Flash News

2016ലെ സംസ്ഥാന സമ്മേളനം ഒരു ചരിത്ര വിജയമാക്കുവാൻ നമുക്കേവർക്കും പരിശ്രമിക്കാം... NOW WE HAVE WHAT'S APP GROUPS FOR ALL THE 5 NCC GROUPS. TO JOIN YOUR NCC GROUP'S WHATS APP GROUP PLEASE CONTACT YOUR BATTALION OFFICE BEARERS... - To add such flash news please send such news to anoakerala@gmail.com

Sunday, 13 November 2016


പ്രിയപ്പെട്ട ANO-മാരെ... നമ്മുടെ ഗ്രൂപ് തല സമ്മേളനങ്ങൾ അഞ്ചെണ്ണവും നടന്നു കഴിഞ്ഞു. ഇനിയുള്ളത് 2016 November 20 സംസ്ഥാന സമ്മേളനം ആണ്. അതൊരു വൻ വിജയം ആക്കുവാൻ നാമോരോരുത്തരും ശ്രമിക്കേണ്ടിയിരിക്കുന്നു. ഈ സന്ദേശം കാണാത്തവരെയും പേഴ്‌സണൽ ആയൊന്നു ഫോൺ വിളിച്ച് അവരും എത്തും എന്ന് ഉറപ്പാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

No comments:

Post a Comment